ചീഞ്ഞളിഞ്ഞ പ്രണയം
മാവിണ് തുമ്പിലെറി
തൂങ്ങി ചത്തു
കണ്ടവരുണ്ട് ,
അവസ്ഥാന്തരങ്ങളിൽ
കീറക്കയറിൽ
ഒട്ടിയ പെങ്ങളുടെ
വയറുകളും
അടുക്കളപ്പുതപ്പിനുള്ളിൽ
പുകഞ്ഞ അമ്മ തൻ
വാത്സല്യവും...
പൂർവാന്തരങ്ങലിൽ
പുറം ചായത്തെ
നെഞ്ചോടടക്കി
വിശ്വാസത്തെ ഒറ്റി
മാഞ്ചോട്ടിൽ നടഞ്ഞവനും ...
യാത്രയിലാവേശമായി
ഞരക്കമായി ...
മാവിണ് തുമ്പിലെറി
തൂങ്ങി ചത്തു
കണ്ടവരുണ്ട് ,
അവസ്ഥാന്തരങ്ങളിൽ
കീറക്കയറിൽ
ഒട്ടിയ പെങ്ങളുടെ
വയറുകളും
അടുക്കളപ്പുതപ്പിനുള്ളിൽ
പുകഞ്ഞ അമ്മ തൻ
വാത്സല്യവും...
പൂർവാന്തരങ്ങലിൽ
പുറം ചായത്തെ
നെഞ്ചോടടക്കി
വിശ്വാസത്തെ ഒറ്റി
മാഞ്ചോട്ടിൽ നടഞ്ഞവനും ...
യാത്രയിലാവേശമായി
ഞരക്കമായി ...



Follow Us
Were this world an endless plain, and by sailing eastward we could for ever reach new distances